Bev Q - ബെവ്-ക്യൂ ആപ്പ് എങ്ങനെ ഉപയോഗിക്കാം
കോവിഡിന്റെ പശ്ചാത്തലത്തിൽ കേരള സർക്കാരിന്റെ ഉടമസ്ഥതയിലുള്ള മദ്യവില്പന ശാലകളിൽ സാമൂഹിക അകലം പാലിക്കാനും, തിരക്കൊഴുവാക്കുവാനും വേണ്ടി സർക്കാർ പുറത്തിറക്കിയ പുതിയ ആപ്പ് ആണ് ബെവ്-ക്യൂ.
ഈ ആപ്പ് എങ്ങനെ ഉപയോഗിക്കാം എന്നതിനെ പറ്റിയുള്ള വീഡിയോ വിശദീകരണവും പോസ്റ്റിന്റെ അവസാനം ലഭ്യമാണ് ..
സ്മാർട്ട് ഫോൺ ഇല്ലാത്തവർക്കായി എസ്.എം.എസ് വഴിയും ടോക്കൺ സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്.
വിശദീകരണ വീഡിയോ
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.