എങ്ങനെ സന്തോഷവതികളും സന്തോഷവാന്മാരുമായിരിക്കാം ??
എന്താണ് സന്തോഷത്തിനടിസ്ഥാനം ?
സന്തോഷിക്കേണ്ടതെങ്ങനെയെന്ന് പഠിക്കാൻ സാധിക്കുമോ?
» The Science of Well-being എന്ന ഓൺലൈൻ കോഴ്സാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. Yale University യിലെ സൈക്കോളജി പ്രൊഫസർ ആയ Dr. Laurie Santos ന്റെ ലക്ച്ചർ സീരീസ് കോഴ്സെറയിൽ ലഭ്യമാണ്.
ചെറുപ്പക്കാർ മുതൽ പ്രായമായവർ വരെ തീർച്ചയായും ചെയ്തുനോക്കേണ്ട ഒന്ന്. കാരണം "ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്" ??
#happiness #Coursera #yaleuniversity #mindfulness #mindfulnesspractice
Also Read » LIC IPO : നിങ്ങൾ അറിയേണ്ട ആറ് കാര്യങ്ങള്‍.
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.