ഈ ആൾമാറാട്ടക്കാരെ കണ്ടിട്ടുണ്ടോ ???

Avatar
Mind Tree Vlog | 05-11-2020 | 1 minute Read

പ്രകൃതിയിൽ ഓരോ ജീവിയും അത്ഭുതകരമായ അതിജീവനതന്ത്രങ്ങളുമായി നടക്കുന്നവരാണ്. ഓരോ ജീവിയും സ്വന്തം നിലനിൽപ്പിന് വേണ്ടി പല തന്ത്രങ്ങളും ഉപയോഗിക്കുന്നു. ഈ തന്ത്രങ്ങൾ എല്ലാം പലപ്പോഴും യുണീക്ക് ആയ രീതികളാണ്. കാരണം ഒരു ജീവിയുടെ അതിജീവനതന്ത്രങ്ങൾ മറ്റൊരു ജീവിയ്ക്ക് സ്വീകരിക്കാനോ പിന്തുടരാനോ കഴിയില്ല. ജീവികളുടെ ലോകത്ത് വളരെ സാധാരണമായ ഒരു കാര്യമാണ് ആൾമാറാട്ടം. അത് വലിയ ഒരു അതിജീവനതന്ത്രമാണ്. ഈ വീഡിയോ അത്തരം ഒരു ആൾമാറാട്ടത്തിന്റെ കഥയാണ് പറയുന്നത്. എത്ര മനോഹരമായാണ് ഇതെല്ലാം ചെയ്യുന്നത് എന്ന് കണ്ടുനോക്കൂ...


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About Mind Tree Vlog

Subscribe Mind Tree Vlog » Youtube ¦ » FaceBook

Latest
Trending
Do NOT follow this link or you wont able to see the site!

❤️ | 8 | Saved : 11:43:28 am | 03-12-2023 CET