നമ്മളിൽ പലരും ജീവിതത്തിലൊരിക്കലെങ്കിലും ഒരു ഇൻ്റർവ്യൂ എങ്കിലും അറ്റൻഡ് ചെയ്തിട്ടുള്ളവരായിരിക്കും. ഒരു ഇൻ്റർവ്യൂവിൽ പങ്കെടുക്കുമ്പോൾ എന്തൊക്കെ preparations നടത്തണമെന്ന് പലർക്കും അറിയാം. അറിഞ്ഞിരിക്കേണ്ട വിഷയങ്ങൾ, ബോഡി ലാംഗ്വേജ്, ജോലിചെയ്യാനുദ്ദേശിക്കുന്ന സ്ഥാപനത്തെ കുറിച്ചുള്ള വിവരങ്ങൾ തുടങ്ങി ധാരാളം കാര്യങ്ങൾ നാം ശ്രദ്ധിക്കാറുണ്ട്.
ഇപ്പോൾ ഇൻ്റർവ്യൂകൾ ഓൺലൈൻ ആണ്. ഇനിയും ഇത് തുടരും. എന്നാൽ physical ആയി ചെയ്യുമ്പോഴുള്ളപോലെ അല്ല, ഓൺലൈൻ ആയി ഇൻ്റർവ്യൂ അറ്റൻഡ് ചെയ്യുമ്പോൾ ശ്രദ്ധിക്കാതെ പോകുന്ന പലകാര്യങ്ങളും നമുക്ക് 'പണി' തരും.
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.