ഡേറ്റ സയൻസ്, തൊഴിൽ സാദ്ധ്യതകൾ ?
നാലാം വ്യവസായ വിപ്ലവം വരുന്നു, പഴയ തൊഴിലുകൾ അപ്രസക്തമാകും, പുതിയ തൊഴിൽ സാദ്ധ്യതകൾ ഉണ്ടാകും എന്നൊക്കെ ഞാൻ എപ്പോഴും പറയാറുണ്ടല്ലോ.
ഈ സമയത്ത് സ്ഥിരം കേൾക്കുന്ന ഒരു വാചകമാണ് "Data is the new Oil". ഈ സാഹചര്യത്തിൽ ഡേറ്റ സയൻസ് എന്ന വിഷയത്തിൽ ഏറെ പ്രതീക്ഷകൾ ഉണ്ട്. ഇത് മുന്നിൽ കണ്ടു അനവധി യൂണിവേഴ്സിറ്റികൾ ഡേറ്റ സയൻസിൽ പുതിയ കോഴ്‌സുകൾ കൊണ്ടുവരുന്നു.
നമുക്ക് പരിചയമുള്ള കമ്പ്യൂട്ടർ സയൻസും കണക്കും ഒന്നുമില്ലാതെ ഡേറ്റ സയൻസ് എന്ന കോഴ്സ് എടുക്കാൻ പോകുന്നത് ബുദ്ധിയാണോ?. ഒരുകാലത്ത് എൻവിറോണ്മെന്റൽ സയൻസ്, ബയോടെക്‌നോളജി പോലുള്ള വിഷയങ്ങളിൽ സംഭവിച്ച പോലെ ഈ വിഷയങ്ങളിൽ ഉള്ള പുരോഗതി ഈ വിഷയങ്ങളിൽ ഇന്ത്യയിലെ തൊഴിൽ കമ്പോളത്തിൽ ഇല്ലാതെ വന്ന സാഹചര്യം ഉണ്ടാകുമോ ?
ഈ വിഷയങ്ങൾ ആണ് ഇത്തവണ നീരജ കൈകാര്യം ചെയ്യുന്നത്. കാണുക
#മുരളി തുമ്മാരുകുടി
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.