എന്തുകൊണ്ട് നിങ്ങൾ ഫ്രീലാൻസിംഗ് തുടങ്ങണം ? Top 5 Reasons to Start Freelancing | Future of Jobs

Avatar
Renjith TechTalks | 06-06-2020 | 1 minute Read

അതിവേഗം മാറുന്ന ലോകത്തിൽ ഭാവിയിലെ വൈദഗ്ദ്യങ്ങളും, ജോലികളും ജോലി ചെയ്യുന്ന രീതികളും സമൂലമായി മാറപ്പെടും. സ്ഥിരമായി ഒരു ജോലി എന്നതിൽ ഉപരിയായി, മാർക്കറ്റിനു ആവശ്യമായ സമയത്തേക്ക് ആവശ്യമായ കഴിവുകൾ ഉള്ളവരെ ജോലിക്കെടുക്കുക എന്നതിലായിരിക്കും കമ്പനികൾ പ്രാധാന്യം കൊടുക്കുന്നത്. അതിലേക്കുള്ള ഒരു ചവിട്ടുപടിയാണ്‌ ഫ്രീലാൻസിങ്ങിൽ നിങ്ങളുടെ കഴിവുകൾ മാറ്റുരയ്ക്കുക എന്നുള്ളത്.

Why you should start freelancing? the world is moving towards gig economy, and a big shift is going to happen in the way industry and people are working. Freelancing is a best tool to prepare yourself for that big transformation in the job market.


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About Renjith TechTalks

Talking about technology, trends, and other random things ! » Youtube

Latest
Trending
Do NOT follow this link or you wont able to see the site!

❤️ | 8 | Saved : 08:24:03 pm | 02-12-2023 CET