ലോക്ഡൗൺ നീട്ടിയതോടെ കുറച്ച് രസകരമായ ചിന്തകൾ മുന്നോട്ട് വച്ചുകൊണ്ടൊരു വിഡിയോയുമായി എത്തിയിരിക്കുകയാണ് കലക്ടർ ബ്രോയും ഗായകൻ ജി.വേണുഗോപാലും അടങ്ങുന്ന സംഘം...
അടച്ചിട്ട മനസ് ചെകുത്താൻ്റെ വീടാണ്.
ഒരു നാൾ പൊടുന്നനേ അടച്ചിടേണ്ട അവസ്ഥ ലോകം അനുഭവിക്കേണ്ടി വന്നത് അപൂർവമായി മാത്രം. കേരളത്തിന് ഇത് ആദ്യ അനുഭവം. അടച്ചിട്ട മനസിൽ വളർന്നു വന്ന തൃഷ്ണയുടെ നീരാളിക്കൈകൾ നീണ്ടു.അത് ഭൂഖണ്ഡങ്ങൾ കൈമാറി കൈമാറി വളർന്നു.
ലോക് ഡൗൺ എൻറർടൈൻമെൻറിൻ്റെ ആദ്യ സിനിമ - "ദാഹം"
തിരക്കഥ, ശബ്ദലേഖനം, ചിത്രസംയോജനം, പാത്രപ്രച്ഛാളനം, സംവിധാനം: പ്രശാന്ത് നായർ
അസോസിയേറ്റ് ഡയറക്ടർ: നിതിൻ, ജാവേദ്
കഥ, ആശയം: ജാവേദ് പർവേശ്, നിതിൻ നോബർട്ട്, പ്രശാന്ത് നായർ
ടൈറ്റിൽസ്: ശ്രീനിഷ് ശ്രീനിവാസൻ
ഛായാഗ്രഹണം: അഴഗപ്പൻ, അരവിന്ദ് വേണുഗോപാൽ, ലക്ഷ്മി, അമൃതശ്രീ, നർഗ്ഗിസ് ജാവേദ്, എയ്ഡൻ നോർബർട്ട്
സബ് ടൈറ്റിൽ: ശശി തിരൂർ
ലൊക്കേഷൻ: കൊച്ചി, തിരുവനന്തപുരം, ഡൽഹി, സ്കോക്ക്ഹോം, ജനീവ
Starring:
Muralee Thummarukudi
G Venugopal
Prasanth Nair
Nithin Norbert
Javed Parvesh
Sai Kiran
Bindu Sajan
Anoop Venugopal
Riya Raju
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.