ഫ്‌ളോറിഡയിലെ സമുദ്രത്തിലൂടെയാണ് ഈ ഷെവര്‍ലോട്ട് സില്‍വെറാഡോ മോണ്‍സ്റ്റര്‍ ട്രക്ക് ഓടിച്ചത്. എട്ട് പടുകൂറ്റന്‍ ടയറുകളാണ് മോണ്‍സ്റ്റര്‍ ട്രക്കിനെ വെള്ളത്തില്‍ പൊങ്ങിക്കിടന്ന് കൊണ്ട് ഓടാൻ സഹായിച്ചത്.
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.