Study German using Malayalam - Lesson 12

Avatar
Joseph Narimattom | 17-04-2024 | 1 minute Read

German Lesson 12

‘ജർമ്മൻ സംസാരിക്കാൻ ഒരു ഫോർമുല’എന്ന പoനസഹായി ആവശ്യമുള്ളവർ താഴെപ്പറയുന്ന നമ്പറിൽ ബന്ധപ്പെടുക:

Time of the day

GermanMalayalamEnglish
die Uhrദി ഉർthe watch, the clock
die Zeitദി സൈറ്റ്the time
wie vielവി ഫീൽhow much
wie vieleവി ഫീലെhow many
nachനാഹ്after
vorഫോർbefore


GermanMalayalamEnglish
die Stundeസ്റ്റുണ്ടെthe hour
die Minuteമിനുട്ടെthe minute
die Sekundeസെക്കുണ്ടെthe second
die Stundenസ്റ്റുണ്ടെൻthe hours
die Minutenമിനുട്ടെൻthe minutes
die Sekundenസെക്കുണ്ടെൻthe seconds

ജർമ്മൻ ഭാഷയിൽ സമയം പറയുന്നത് നമ്മുടെ റെയിൽവേ ടൈം ടേബിളിൻ്റെ മാതൃകയിലാണ്. പാതിരാവിൽ ‘0’- ത്തിൽ തുടങ്ങി അടുത്ത അർധരാത്രി 24- ൽ അവസാനിപ്പിക്കുന്നതാണ് രീതി.


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ഉച്ചനേരത്തെ 12 മണി ജർമ്മൻ ഭാഷയിലും 12 മണി തന്നെ. പകൽ ഒരു മണി 13 മണിയും മൂന്നു മണി 15 മണിയും ആകുന്നു.

ദിവസം അവസാനിക്കുന്നത് 24 മണിയിലാണ്.

ഇപ്പോൾ സമയം എത്ര മണിയായെന്ന് എങ്ങനെ ചോദിക്കാം?

Wie viel Uhr ist es?
How much time is it?

Es ist 6.00 Uhr. എസ് ഈസ്റ്റ് സെക്സ് ഉർ.
It is 6 o'clock.

sein = to be

Third person singular (er, sie, es) ഇവയോടൊത്ത് ഉപയോഗിക്കുമ്പോൾ sein= ist ആയിത്തീരുന്നു.
അതുകൊണ്ടാണ് Es ist sechs Uhr എന്നും ചോദ്യത്തിൽ Wie viel Uhr ist es? എന്നും വന്നിരിക്കുന്നത്.
( » Please see lesson 4)

Read original FB post


Also Read » Study German using Malayalam - Lesson 14


Also Read » Study German using Malayalam - Lesson 11



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About Joseph Narimattom

» FaceBook

Do NOT follow this link or you wont able to see the site!

❤️ | 4 | Saved : 07:57:19 pm | 01-05-2024 CEST