Study German using Malayalam - Lesson 13

Avatar
Joseph Narimattom | 17-04-2024 | 1 minute Read

German Lesson 13

‘ജർമ്മൻ സംസാരിക്കാൻ ഒരു ഫോർമുല’എന്ന പoനസഹായി ആവശ്യമുള്ളവർ താഴെപ്പറയുന്ന നമ്പറിൽ ബന്ധപ്പെടുക:

Telling the Time

ജർമ്മൻ ഭാഷയിൽ ഓരോ
സമയവും എങ്ങനെ കൃത്യമായി പറയുന്നു എന്നു നോക്കാം.

halb - ഹാൽബ് - half
viertel - ഫീർട്ടൽ - quarter

GermanMalayalamEnglish
halbഹാൽബ്half
viertelഫീർട്ടൽquarter



Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

8. 15 Es ist viertel nach acht. - എസ് ഈസ്റ്റ് ഫീർട്ടെൽ നാഹ് ആക്ട്
It is quarter past eight
(Es = it)

10.30 Es ist halb elf
എസ് ഈസ്റ്റ് ഹാൽബ് എൽഫ്
പതിനൊന്നാകാൻ അരമണിക്കൂർ കൂടി വേണം
It is half to eleven.

3. 45 Es ist viertel vor vier.
എസ് ഈസ്റ്റ് ഫീർടെൽ ഫോർ ഫിയർ
It is quarter to four.
നാലാകാൻ കാൽ മണിക്കൂർ

6.25 Es ist sechs Uhr fünfundzwanzig
എസ് ഈസ്റ്റ് സെക്സ് ഉർ ഫ്യൂൻഫ്ഉൺഡ്സ്വാൻസിഗ്
It is twenty-five past six
ആറു കഴിഞ്ഞ് ഇരുപത്തഞ്ചുമിനിട്ട്

8. 20 Es ist zwanzig nach acht
എസ് ഈസ്റ്റ് സ്വാൻസിഗ് നാഹ് ആക്റ്റ്.
It is twenty past eight.

6.20 Es ist zwanzig nach sechs
It is six twenty OR It is twenty past six.
ആറു കഴിഞ്ഞ് ഇരുപത് OR ആറ് ഇരുപത് എന്നോ.

7.30 Sieben Uhr dreissig OR halb acht.
ഏഴുമണി മുപ്പത് അല്ലെങ്കിൽ എട്ടിന് അര.

Read original FB post


Also Read » Study German using Malayalam - Lesson 10


Also Read » Study German using Malayalam - Lesson 8



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About Joseph Narimattom

» FaceBook

Do NOT follow this link or you wont able to see the site!

❤️ | 0 | Saved : 06:40:49 pm | 01-05-2024 CEST