Study German using Malayalam - Lesson 8

Avatar
Joseph Narimattom | 03-04-2024 | 1 minute Read

German lesson 8

"ജർമ്മൻ സംസാരിക്കാൻ ഒരു ഫോർമുല" എന്ന ഗ്രന്ഥം ആവശ്യമുള്ളവർ താഴെപ്പറയുന്ന നമ്പറിൽ ബന്ധപ്പെടുക :

Some new words

അനുദിനജീവിതത്തിൽ അത്യന്തം സാധാരണമായ ചില ജർമ്മൻ വാക്കുകൾ താഴെ വായിക്കുക.


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

GermanMalayalamEnglish
die Familieദി ഫാമിലിയെthe family
die Familienദി ഫമീലിയെൻthe families
der Vaterഡെയർ ഫാറ്റർthe father
die Mutterദി മുട്ടർthe mother
der Bruderഡെയർ ബ്രൂഡെർthe brother
die Schwesterദി ഷ്വെസ്റ്റർthe sister
der Schwagerഡെയർ ഷ്വാഗർthe brother-in-law
die Schwägerinദി ഷ്വേഗറിൻthe sister-in-law
die Tanteദി റ്റാൻ്റെthe aunt
der Onkelഡെയർ ഒങ്കെൽthe uncle

GermanMalayalamEnglish
das Hausദാസ് ഹൗസ്the house
die Wohnungദി വോനൂങ്the apartment
das Bettദാസ് ബെറ്റ്the bed
der Tischഡെയർ റ്റിഷ്the table
der Stuhlഡെയർ സ്റ്റൂൾthe chair
der Sesselഡെയർ സെസ്സൽചാരുകസേര
die Schuleദി ഷൂളെthe school
die Schulenദി ഷൂളൻthe schools
der Schülerഡെയർ ഷ്യൂളർthe student

GermanMalayalamEnglish
der Schülerഡെയർ സ്റ്റുഡൻ്റ്the schoolboy
die Schülerinദിഷ്യൂളറിൻthe schoolgirl
der Studentഡെയർ സ്റ്റുഡൻ്റ്the student
die Studentinദി സ്റ്റുഡൻ്റിൻthe student (female)
der Lehrerഡെയർ ലേറർthe male teacher
die Lehrerinദി ലേററിൻthe female teacher
lernenലേർണൻto learn
studierenസ്റ്റുഡീറൻto study
die Tafelദി റ്റാഫൽthe board
der Unterrichtഡെയർ ഊൻ്ററിക്ടെൻthe lesson, class
die Universitätദി യുണിവേഴ്സിറ്റേറ്റ്the university
der Dozentഡെയർ ഡോസെൻ്റ്the lecturer
der Freundഡെയർ ഫ്രോയിൻഡ്the friend
die Freundeദി ഫ്രോയിൻഡെthe friends
die Freundinദി ഫ്രോയിൻഡിൻthe girlfriend
die Freundinnenദി ഫ്രോയിൻഡിനൻthe girlfriends
das Semesterദാസ് സെമെസ്റ്റർthe semester

Read original FB post


Also Read » Study German using Malayalam - Lesson 7


Also Read » Study German using Malayalam - Lesson 15



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About Joseph Narimattom

» FaceBook

Do NOT follow this link or you wont able to see the site!

❤️ | 0 | Saved : 08:40:38 pm | 29-04-2024 CEST